LIVE/ഈ വർഷത്തെ ആദ്യ വെള്ളിയാഴ്ച മുഹറം മാസത്തിലെ വിർദുകളും പ്രഭാത ദിക്റുകളും കഹ്ഫ് പാരായണവും 941

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഇന്ന് മുഹറം 05 വെള്ളിയാഴ്ച പ്രഭാത ദിക്റുകളും സൂറത്തുൽ കഹ്ഫ് പാരായണവും ബദ്റൊളി മജ്ലിസും USMAN FAIZY KADUNGAPURAM BADROLY LIVE 941
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും -എല്ലാം ദിവസവും രാവിലെ 6:00
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp.com/JNRv6arCfLx...
    contact us for more details & sponsership
    9539471844
    thanks for watching
  • РазвлеченияРазвлечения

Комментарии • 11

  • @ajsalaju5647
    @ajsalaju5647 21 день назад +4

    റബ്ബിന്റെ കാവലും സംരക്ഷണവും ഉണ്ടാവട്ടേ 🤲🤲 അള്ളാഹുവിന്റെ ത്വാഹത്തിലുളള ആഫിയത്തും ആരോഗ്യം പുരോഗമനം ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲❤❤❤

  • @basheerpk3290
    @basheerpk3290 21 день назад +1

    ഞങ്ങൾ ക്ക് വേണ്ടി ഇരുനേരവും, കൈകളുയർത്തി 🤲കണ്ണുനീർ വാർത്ത്,, അള്ളാഹുവിലേക്ക് ഭരമേൽപ്പിക്കുന്ന,, ഉസ്താദിന് അള്ളാഹുവിന്റ എല്ലാവിധ അനുഗ്രഹവും, ഉണ്ടാകട്ടെ 🤲 മജിലിസ്സിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കഎത്തിക്കട്ടെ 🤲😭🤲ദുഃആ വസിയതോടെ 🤲

  • @Sajitha-t5b
    @Sajitha-t5b 21 день назад +2

    അൽഹംദുലില്ലാഹ് 🤲🤲

  • @ajsalaju5647
    @ajsalaju5647 21 день назад +1

    ഒരുപാട് ഇഷ്ടം വെക്കുന്ന ഒരു ദിവസമാണ് വെള്ളിയാഴ്ച...ഈ ദിവസത്തിൻ്റെ ബർക്കത്ത് കൊണ്ടും മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ടും എല്ലാ... പ്രയാസങ്ങളും തീർത്തു തരട്ടെ 🤲🤲🤲 أمين أمين يا رب العالمين 🤲🤲😢❤

  • @BadharoliMaslij
    @BadharoliMaslij 21 день назад +1

    ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ😢😢😢🤲🤲🤲🤲🕋🕋🕌🕌

  • @ajsalaju5647
    @ajsalaju5647 21 день назад +1

    ജുമുഅക്ക് ശേഷമുള്ള പ്രാർഥനയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲🤲😢❤

  • @BadharoliMaslij
    @BadharoliMaslij 21 день назад +1

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹

  • @ajsalaju5647
    @ajsalaju5647 21 день назад +1

    الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲🤲❤

  • @NafeesaTuvvvur
    @NafeesaTuvvvur 20 дней назад +1

    അൽ ഹംദു ലില്ലാഹ്

  • @Sajitha-t5b
    @Sajitha-t5b 21 день назад +1

    🤲🤲